Banner

Events And Activities

Students Life @ KMCT

RUNNERS-UP – INTER POLYTECHNIC FOOTBALL TOURNAMENT FINAL

  • February 27, 2025
about

KMCT കുറ്റിപ്പുറത്തിന് ഇത് അഭിമാന നിമിഷം

 

8സോണ്കളിലായി 109 കോളേജുകൾ പങ്കെടുത്ത 2024-25 ALL KERALA INTER POLYTECHNIC FOOTBALL STATE CHAMPIONSHIP-ൽ റണ്ണേഴ്സ് ആയി ചരിത്രം കുറിച്ചിരിക്കുന്നു 

 

ALL KERALA POLYTECHNIC STATE FOOTBALL ചാമ്പ്യൻഷിപ്പിൽ ബെസ്റ്റ് ഗോൾകീപ്പർ ആയി KMCT കുറ്റിപ്പുറത്തിന്റെ ഫസ്റ്റ് ഇയർവിദ്യാർത്ഥിയായ FAZAL NIBRAS (AI S2) തിരഞ്ഞെടുക്കപ്പെട്ടു

 

2023-24ൽ കണ്ണൂരിൽ വെച്ച് നടന്ന ചാമ്പ്യൻഷിപ്പിൽ മൂന്നാം സ്ഥാനക്കാരായിരുന്ന KMCT നിലമെച്ചപ്പെടുത്തി രണ്ടാം സ്ഥാനക്കാരായി നിലയുയർത്തി